തിന്മയെ തിന്മകൊണ്ടല്ല നേരിടേണ്ടത്: മാർപാപ്പ
തിന്മയെ തിന്മകൊണ്ടല്ല നേരിടേണ്ടത്: മാർപാപ്പ
Monday, February 6, 2023 12:13 AM IST
ജൂ​​​ബ: സു​​​ഡാ​​​നി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. തെ​​​ക്ക​​​ൻ സു​​​ഡാ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജൂ​​​ബ​​​യി​​​ലെ ജോ​​​ണ്‍ ഗ​​​രാം​​​ഗ് മൈ​​​താ​​​ന​​​ത്തു ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന മ​​​ധ്യേ​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. തി​​​ന്മ​​​യെ തി​​​ന്മ​​​കൊ​​​ണ്ടു നേ​​​രി​​​ടാ​​​തെ ച​​​രി​​​ത്ര​​​ത്തെ തി​​​രു​​​ത്താ​​​ൻ നി​​​ർ​​​ണാ​​​യ​​​ക സം​​​ഭാ​​​വ​​​ന ചെ​​​യ്യ​​​ണ​​​മെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​കാ​​​ര​​​ത്തി​​​നു പ​​​ക​​​രം പ്രാ​​​ർ​​​ഥ​​​ന​​​യു​​​ടെ​​​യും പ​​​ര​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ആ​​​യു​​​ധ​​​ങ്ങ​​​ൾ എ​​​ടു​​​ക്ക​​​ണം.

യേ​​​ശു​​​വി​​​ന്‍റെ നാ​​​മ​​​ത്തി​​​ൽ, വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും ആ​​​യു​​​ധ​​​ങ്ങ​​​ൾ താ​​​ഴെ​​​വ​​​യ്ക്കു​​​ക. സ്നേ​​​ഹ​​​ത്തി​​​ന്‍റെ ദൈ​​​വ​​​മാ​​​യ യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ നാ​​​മ​​​ത്തി​​​ലാ​​​ണ് ഞാ​​​ൻ ഇ​​​വി​​​ടെ നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​രി​​​ശി​​​ലൂ​​​ടെ​​​യാ​​​ണു യേ​​​ശു സ​​​മാ​​​ധാ​​​നം കൈ​​​വ​​​രി​​​ച്ച​​​ത്. നി​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി, നി​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യ​​​ത്തെ അ​​​നേ​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണു യേ​​​ശു കു​​​രി​​​ശു​​​മ​​​ര​​​ണം വ​​​രി​​​ച്ച​​​ത്-​​​മാ​​​ർ​​​പാ​​​പ്പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ൽ​​​വ കി​​​യ​​​ർ മ​​​യാ​​​ർ​​​ഡി​​​റ്റും അ​​​ഞ്ചു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും പ​​​ത്തു സ്റ്റേ​​​റ്റ് ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രും പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ജൂ​​​ബ​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ അ​​​ഞ്ചി​​​ലൊ​​​ന്നു പേ​​​ർ മാ​​​ർ​​​പാ​​​പ്പ അ​​​ർ​​​പ്പി​​​ച്ച വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കു​​​കൊ​​​ണ്ടു.


സു​​​ഡാ​​​ന്‍റെ രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ജോ​​​ണ്‍ ഗ​​​രാം​​​ഗി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള മൈ​​​താ​​​ന​​​ത്താ​​​ണു മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ച​​​ത്. 2011ൽ ​​​സൗ​​​ത്ത് സു​​​ഡാ​​​ൻ സ്വാ​​​ത​​​ന്ത്ര്യം പ്രാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​ണ് ജോ​​​ണ്‍ ഗ​​​രാം​​​ഗ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. സൗ​​​ത്ത് സു​​​ഡാ​​​നി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ നാ​​​ലു ല​​​ക്ഷം പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പു രാ​​​ജ്യ​​​ത്തു സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ നി​​​ല​​​വി​​​ൽ വ​​​ന്നെ​​​ങ്കി​​​ലും വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും സം​​​ഘ​​​ർ​​​ഷം തു​​​ട​​​രു​​​ക​​​യാ​​​ണ്.
കോം​​​ഗോ, സൗ​​​ത്ത് സു​​​ഡാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങി​​​യ മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ രാ​​​ത്രി പ​​​ത്തോ​​​ടെ റോ​​​മി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.