യുഎസ് ജനപ്രതിനിധി സഭാ കമ്മിറ്റിയിലേക്ക് നാല് ഇന്ത്യൻ വംശജരെ നിയമിച്ചു
യുഎസ് ജനപ്രതിനിധി സഭാ കമ്മിറ്റിയിലേക്ക് നാല് ഇന്ത്യൻ വംശജരെ നിയമിച്ചു
Friday, February 3, 2023 3:07 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ക​​​​മ്മി​​​​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ നാ​​ല് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നി​​യ​​മി​​ച്ചു.

കു​​​​ടി​​​​യേ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ജു​​​​ഡീ​​​​ഷ​​​​റി ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ പ്ര​​​​മീ​​​​ള ജ​​​​യ​​​​പാ​​​​ല​​​​നും ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ക​​​​മ്മി​​​​റ്റി​​​​യി​​​​ലേ​​​​ക്ക് അ​​​​മി ബേ​​​​റ​​​​യും ചൈ​​​​നീ​​​​സ് ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന മ​​​​ത്സ​​​​ര ക​​​​മ്മി​​​​റ്റി​​​​യി​​​​ലേ​​​​ക്കു രാ​​​​ജാ കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി​​യും ചൈ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ന്പ​​​​ത്തി​​​​ക, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ, സു​​​​ര​​​​ക്ഷാ ക​​​​മ്മി​​​​റ്റി​​​​യി​​​​ലേ​​​​ക്കു റോ ​​​​ഖ​​​​ന്ന​​യും നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു.


കു​​​​ടി​​​​യേ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ബ്ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന ആ​​​​ദ്യ വി​​​​ദേ​​​​ശി​​​​യാ​​​​ണ് പ്ര​​​​മീ​​​​ള ജ​​​​യ്പാ​​​​ല​​​​ൻ. യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ദ്യ ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​ൻ വം​​​​ശ​​​​ജ​​​​യും.​​​നാ​​​ലു പേ​​​രും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.