ലോയ്ഡ് ഓസ്റ്റിൻ ഫിലിപ്പീൻസിൽ
ലോയ്ഡ് ഓസ്റ്റിൻ ഫിലിപ്പീൻസിൽ
Thursday, February 2, 2023 1:05 AM IST
മ​​​​നി​​​​ല: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി ലോ​​​​യ്ഡ് ഓ​​​​സ്റ്റി​​​​ൻ ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ. താ​​​യ്‌​​​വാ​​​നി​​​​ലും ദ​​​​ക്ഷി​​​​ണചൈ​​​​നാ ​​​​ക​​​​ട​​​​ലി​​​​ലും ചൈ​​​​ന ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ഭീ​​​​ഷ​​​​ണി ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് സൈ​​​​നി​​​​ക ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ യു​​​​എ​​​​സ് സൈ​​​​ന്യ​​​​ത്തെ വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന​​​​തും കൂ​​​​ടു​​​​ത​​​​ൽ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തും സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്നാ​​​​ണു റി​​പ്പോ​​ർ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.