മ്യാൻമറിൽ തെരഞ്ഞെടുപ്പിനു നീക്കം
മ്യാൻമറിൽ  തെരഞ്ഞെടുപ്പിനു നീക്കം
Wednesday, February 1, 2023 12:44 AM IST
യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. പ​​​ട്ടാ​​​ള​​​ത്തി​​​നു ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള സ്വാ​​​ധീ​​​നം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ വേ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സു​​​താ​​​ര്യ​​​മാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നു നി​​​രീ​​​ക്ഷ​​​ക​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

പ​​​ട്ടാ​​​ളം ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വാ​​​യ ആം​​​ഗ് സാ​​​ൻ സൂ​​​ചി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഇ​​​ന്ന​​​ല​​​ത്തോ​​​ടെ അ​​​വ​​​സാ​​​നി​​​ച്ചു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം ഇ​​​നി വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്ത​​​ണം.

പ​​​ട്ടാ​​​ള​​​മേ​​​ധാ​​​വി മിം​​​ഗ് ഓം​​​ഗ് ലെ​​​യിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള തീ​​​യ​​​തി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന​​​ക​​​ൾ. എ​​​ന്ന​​​ൽ, മ​​​ത്സ​​​രി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​ക​​​ൾ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


2020 ന​​​വം​​​ബ​​​റി​​​ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന​​​ത്. സൂ​​​ചി​​​യു​​​ടെ എ​​​ൻ​​​എ​​​ൽ​​​ഡി പാ​​​ർ​​​ട്ടി വ​​​ൻ വി​​​ജ​​​യ​​​മാ​​​ണു നേ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ ഫെ​​​ബ്രു​​​വ​​​രി ആ​​ദ്യം പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ൾ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന​​​തി​​​നു ത​​​ലേ​​​ന്ന് പ​​​ട്ടാ​​​ളം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സു​​​താ​​​ര്യ​​​മ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.