പാക്കിസ്ഥാനിലെ മോസ്കിൽ താലിബാൻ ചാവേറാക്രമണം; 48 പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ മോസ്കിൽ താലിബാൻ  ചാവേറാക്രമണം; 48 പേർ കൊല്ലപ്പെട്ടു
Tuesday, January 31, 2023 12:47 AM IST
ഇ​​​​​​​​​​സ്‌ലാമാ​​​​​​​​​​ബാ​​​​​​​​​​ദ്: പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ​​​​​​​​​​ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ പെ​​​​​​​​​​ഷ​​​​​​​​​​വാ​​​​​​​​​​റി​​​​​​​​​​ലെ മോ​​​​​​​​​​സ്കി​​​​​​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി താ​​​​​ലി​​​​​ബാ​​​​​ന്‍റെ ചാ​​​​​​​​​​വേ​​​​​​​​​​ർ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ൽ 48 പേ​​​​​​​​​​ർ കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ടു. അ​​​തീ​​​വ സു​​​ര​​​ക്ഷ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​​​​​​​​ച്ച​​​​​​​​​​യ്ക്ക് ഒ​​​​​​​​​​ന്ന​​​​​​​​​​ര​​​​​​​​​​യ്ക്കാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം.

നൂ​​​​​​​റ്റ​​​​ന്പ​​​​തി​​​​ലേ​​​​​​​​​​റെ പേ​​​​​​​​​​ർ​​​​​​​​​​ക്കു പ​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​റ്റു. മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ലും പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ​​​​​​​വ​​​​​​​രി​​​​​​​ലും ഏറെപ്പേർ പോ​​​​​​​ലീ​​​​​​​സു​​​​​​​കാ​​​​​​​രാ​​​​​​​ണ്. ഉ​​​​​​​​​​ഗ്രസ്ഫോ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ മോ​​​​​​​​​​സ്കി​​​​​​​​​​ന്‍റെ ഒ​​​​​​​​​​രു ഭാ​​​​​​​​​​ഗം ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ന്നു​​​​​​​​​​വീ​​​​​​​​​​ണു. ഒ​​​​​​​​​​ട്ടേ​​​​​​​​​​റെ​​​​​​​​​​പ്പേ​​​​​​​​​​ർ കെ​​​​​​​​​​ട്ടി​​​​​​​​​​ടാ​​​​​​​​​​വ​​​​​​​​​​ശി​​​​​​​​​​ഷ്ട​​​​​​​​​​ങ്ങ​​​​​​​​​​ൾ​​​​​​​​​​ക്ക​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​​ൽ​​​​​​​​​​പ്പെ​​​​​​​​​​ട്ടു. പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ 13 പേ​​​​​​​രു​​​​​​​ടെ നി​​​​​​​ല ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​ണ്.

മോ​​​​​​​​​​സ്കി​​​​​​​​​​ന്‍റെ മു​​​​​​​​​​ൻ​​​​​​​​​​നി​​​​​​​​​​ര​​​​​​​​​​യി​​​​​​​​​​ൽ ഇ​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന ചാ​​​​​​​​​​വേ​​​​​​​​​ർ സ്വ​​​​​​​​​​യം സ്ഫോ​​​​​​​​​​ട​​​​​​​​​​നം ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. സ്ഫോ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​സ​​​​​​​​​​മ​​​​​​​​​​യ​​​​​​​​​​ത്ത് മോ​​​സ്കി​​​ൽ മു​​​​​​​​​ന്നൂ​​​​​​​​​​റി​​​​​​​​​​നും നാ​​​​​​​​​​നൂ​​​​​​​​​​റി​​​​​​​​​​നും ഇ​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ൽ പോ​​​​​​​​​​ലീ​​​​​​​​​​സു​​​​​​​​​​കാ​​​​​​​​​​ർ ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്നു പെ​​​​​​​​​​ഷ​​​​​​​​​​വാ​​​​​​​​​​ർ സി​​​​​​​​​​റ്റി പോ​​​​​​​​​​ലീ​​​​​​​​​​സ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ർ മു​​​​​​​​​​ഹ​​​​​​​​​​മ്മ​​​​​​​​​​ദ് ഇ​​​​​​​​​​ജാ​​​​​​​​​​സ് ഖാ​​​​​​​​​​ൻ പ​​​​​​​​​​റ​​​​​​​​​​ഞ്ഞു.

സ്ഫോ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​ത്തെ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​ർ​​​​​​​​​​ന്ന് പാ​​​​​​​​​​ക് ത​​​​​​​​​​ല​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ ഇ​​​​​​​​​​സ്‌ലാ​​​​​​​​​​മാ​​​​​​​​​​ബാ​​​​​​​​​​ദി​​​​​​​​​​ൽ സു​​​​​​​​​​ര​​​​​​​​​​ക്ഷ ശ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കി.

ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തെ പാ​​​​​​​ക് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ഷ​​​​​​​ഹ​​​​​​​ബാ​​​​​​​സ് ഷ​​​​​​​രീ​​​​​​​ഫ് അ​​​​​​​പ​​​​​​​ല​​​​​​​പി​​​​​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ അ​​​സിം മു​​​നീ​​​റും പെ​​​ഷ​​​വാ​​​റി​​​ലെ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും ഇ​​​രു​​​വ​​​രും സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

സ്ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ എ​​​​​​​ന്ന​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന തെ​​​​​​​ഹ്‌​​​​​​​രീ​​​​​​​ക്-​​​​​​​ഇ-​​​​​​​താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ(​​​​​​​ടി​​​​​​​ടി​​​​​​​പി) ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്തു.

ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ർ​​​​​​​ഷം ഓ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ൽ അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ ത​​​​​​​ന്‍റെ സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ൻ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​തി​​​​​​​ന്‍റെ പ്ര​​​​​​​തി​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​ണു പെ​​​​​​​ഷ​​​​​​​വാ​​​​​​​ർ മോ​​​​​​​സ്കി​​​​​​​ലെ ചാ​​​​​​​വേ​​​​​​​ർ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മെ​​​​​​​ന്നു പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ ക​​​​​​​മാ​​​​​​​ൻ​​​​​​​ഡ​​​​​​​ർ ഉ​​​​​​​മ​​​​​​​ർ ഖാ​​​​​​​ലി​​​​​​​ദ് ഖു​​​​​​​റാ​​​​​​​സാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. അ​​​​​​​​​​ഫ്ഗാ​​​​​​​​​​നി​​​​​​​​​​സ്ഥാ​​​​​​​​​​ൻ അ​​​​​​​​​​തി​​​​​​​​​​ർ​​​​​​​​​​ത്തി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ് പെ​​​​​​​​​​ഷ​​​​​​​​​​വാ​​​​​​​​​​ർ ന​​​​​​​​​​ഗ​​​​​​​​​​രം. ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ വ​​​​​​​​​​ർ​​​​​​​​​​ഷം മാ​​​​​​​​​​ർ​​​​​​​​​​ച്ചി​​​​​​​​​​ൽ പെ​​​​​​​​​​ഷ​​​​​​​​​​വാ​​​​​​​​​​റി​​​​​​​​​​ലെ ഷി​​​​​​​​​​യാ മോ​​​​​​​​​​സ്കി​​​​​​​​​​ലു​​​​​​​​​​ണ്ടാ​​​​​​​​​​യ സ്ഫോ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ 63 പേ​​​​​​​​​​ർ കൊ​​​​​​​​​​ല്ല​​​​​​​​​​പ്പെ​​​​​​​​​​ട്ടി​​​​​​​​​​രു​​​​​​​​​​ന്നു.

അ​​​​​​​ൽ ഖ്വ​​​​​​​യ്ദ​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​മു​​​​​​​ള്ള പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ നി​​​​​​​ര​​​​​​​വ​​​​​​​ധി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. 2014ൽ ​​​​​​​ഈ ഭീ​​​​​​​ക​​​​​​​ര​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന പെ​​​​​​​ഷ​​​​​​​വാ​​​​​​​റി​​​​​​​ലെ ആ​​​​​​​ർ​​​​​​​മി പ​​​​​​​ബ്ലി​​​​​​​ക് സ്കൂ​​​​​​​ളി​​​​​​​ൽ ന‌​​​​​​​ട​​​​​​​ത്തി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 131 വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ള​​​​​​​ട​​​​​​​ക്കം 150 പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.