വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഒക്‌ലൻഡ് നിവാസികൾ
വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഒക്‌ലൻഡ് നിവാസികൾ
Saturday, January 28, 2023 1:10 AM IST
വെ​​​ല്ലിം​​​ഗ്ട​​​ൺ: ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ വെ​​​ല്ലിം​​​ഗ്ട​​​ണി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു വെ​​​ള്ള​​​പ്പൊ​​​ക്കം. വെ​​​ള്ളി​​​യാ​​​ഴ്ച 11 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 15 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. പ​​​ല​​​യി​​​ട​​​ത്തും മു​​​ട്ടോ​​​ളം വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. ഒ​​​രാ​​​ൾ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. വ്യോ​​​മ, റെ​​​യി​​​ൽ, റോ​​​ഡ് ഗ​​​താ​​​ഗ​​​ത​​​ങ്ങ​​​ൾ സ്തം​​​ഭി​​​ച്ചു. ആ​​​യി​​​ര​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. സൈ​​​ന്യ​​​ം ദു​​​രി​​​താ​​​ശ്വാ​​​സപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കിറ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.