"നാ​ട്ടു നാ​ട്ടു’​ ഗാ​ന​ത്തി​ന് ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ
 നാ​ട്ടു നാ​ട്ടു’​  ഗാ​ന​ത്തി​ന് ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ
Wednesday, January 25, 2023 2:08 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​എ​​​സ്.​​​എ​​​സ്. രാ​​​ജ​​​മൗ​​​ലി സം​​​വി​​​ധാ​​​നം ചെ​​​യ്ത ബ്ലോ​​​ക്ക്ബ​​​സ്റ്റ​​​ർ ച​​​ല​​​ച്ചി​​​ത്രം ആ​​​ർ​​​ആ​​​ർ​​​ആ​​​റി​​​ലെ "നാ​​​ട്ടു നാ​​​ട്ട'ു എ​​​ന്ന ഗാ​​​ന​​​ത്തി​​​ന് ഓ​​​സ്ക​​​ർ നോ​​​മി​​​നേ​​​ഷ​​​ൻ. മി​​​ക​​​ച്ച ഒ​​​റി​​​ജി​​​ന​​​ൽ സോം​​​ഗി​​​നു​​​ള്ള നോ​​​മി​​​നേ​​​ഷ​​​നാ​​​ണ് ല​​​ഭി​​​ച്ച​​​ത്. നേ​​​ര​​​ത്തെ ഇ​​​തേ ഗാ​​​ന​​​ത്തി​​​ന് ഗോ​​​ൾ​​​ഡ​​​ൻ ഗ്ലോ​​​ബ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു.

മി​​​ക​​​ച്ച ഡോ​​​ക്യു​​​മെ​​​ന്‍റ​​റി ഷോ​​​ർ​​​ട്ട് ഫി​​​ലി​​​മി​​​നു​​​ള്ള നോ​​​മി​​​നേ​​​ഷ​​​നി​​​ൽ നെ​​​റ്റ്ഫ്ളി​​​ക്സ് ചി​​​ത്രം "എ​​​ലി​​​ഫ​​​ന്‍റ് വി​​​സ്പെ​​​റേ​​​ഴ്സ്' ഇ​​​ടം നേ​​​ടി. കാ​​​ർ​​​ത്തി​​​കി ഗോ​​​ൺ​​​സാ​​​ൽ​​​വ​​​സ് ആ​​​ണ് ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


ഓ​​​ൾ ദാ​​​റ്റ് ബ്രീ​​ത്‌​​സ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു മി​​ക​​​ച്ച ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ഫീ​​​ച്ച​​​ർ ഫി​​​ലി​​​മി​​​നു​​​ള്ള നോ​​​മി​​​നേ​​​ഷ​​​ൻ ല​​​ഭി​​​ച്ചു. ഷൌ​​​ന​​​ക് സെ​​​ൻ ആ​​​ണു സം​​​വി​​​ധാ​​​യ​​​ക​​​ൻ. ഓ​​​ൾ ക്വ​​​യ​​​റ്റ് ഓ​​​ൺ ദ് ​​​വെ​​​സ്റ്റേ​​​ൺ ഫ്ര​​​ണ്ട്, അ​​​വ​​​താ​​​ർ ദി ​​​വേ ഓ​​​ഫ് വാ​​​ട്ട​​​ർ എ​​ന്നി​​വ മി​​ക​​ച്ച ചി​​ത്ര​​ത്തി​​നു​​ള്ള നോ​​മി​​നേ​​ഷ​​ൻ നേ​​ടി​​യി​​ട്ടു​​ണ്ട്.
95-ാം ഓ​​സ്ക​​ർ പു​​ര​​സ്കാ​​രം മാ​​ർ​​ച്ച് 12നു ​​പ്ര​​ഖ്യാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.