ഡോക്യുമെന്‍ററി: അറിയില്ലെന്ന് അമേരിക്ക
ഡോക്യുമെന്‍ററി: അറിയില്ലെന്ന്  അമേരിക്ക
Wednesday, January 25, 2023 1:07 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു നേ​​​ർ​​​ക്കു വി​​​ര​​​ൽ​​​ചൂ​​​ണ്ടു​​​ന്ന വി​​​വാ​​​ദ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യെ​​​ക്കു​​​റി​​​ച്ച് വ​​​ലി​​​യ അ​​​റി​​​വി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക.

എ​​​ന്നാ​​​ൽ, ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ​​​യു​​​ണ്ടെ​​​ന്നും സ്റ്റേ​​​റ്റ് ഡി​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് നെ​​​ഡ് പ്രൈ​​​സ് പ​​​റ​​​ഞ്ഞു. പാ​​​ക്കി​​​സ്ഥാ​​​നി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.