ചൈനയിൽ അതിശൈത്യം, മോഹെയിൽ താപനില മൈനസ് 53
ചൈനയിൽ അതിശൈത്യം, മോഹെയിൽ  താപനില മൈനസ് 53
Tuesday, January 24, 2023 12:25 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ വ​ട​ക്ക്, മ​ധ്യ, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ അ​തി​ശൈ​ത്യം. സൈ​ബീ​രി​യ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള ഹൈ​ലോം​ഗ് ജി​യാം​ഗ് പ്ര​വി​ശ്യ​യി​ലെ മോ​ഹെ​യി​ൽ താ​പ​നി​ല മൈ​ന​സ് 53 ആ​ണ്. സി​ൻ​ഹു​വ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ചൈ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല​യാ​ണി​ത്. 1969ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ മൈ​ന​സ് 52.3 ആ​ണ് ഇ​തി​നു മു​ന്പു​ള്ള ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല. അ​ന്ന് മൂ​ന്നു ദി​വ​സം ഇ​തേ താ​പ​നി​ല നി​ല​നി​ന്നി​രു​ന്നു.


വ​ർ​ഷ​ത്തി​ൽ എ​ട്ടു മാ​സ​വും മ​ഞ്ഞു​വീ​ഴ്ച​യു​ള്ള മോ​ഹെ​യി​ലെ ശ​രാ​ശ​രി താ​പ​നി​ല മൈ​ന​സ് മൂ​ന്ന് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.