കോടതി നിര്‍ദേശം: ഇ​​​സ്ര​​​യേ​​​ലി​​​ലെ മു​​​തി​​​ര്‍ന്ന മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ത്തെ നെ​​​ത​​​ന്യാ​​​ഹു ഒ​​​ഴി​​​വാ​​​ക്കി
കോടതി നിര്‍ദേശം: ഇ​​​സ്ര​​​യേ​​​ലി​​​ലെ മു​​​തി​​​ര്‍ന്ന മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ത്തെ നെ​​​ത​​​ന്യാ​​​ഹു ഒ​​​ഴി​​​വാ​​​ക്കി
Monday, January 23, 2023 12:22 AM IST
ജ​​​റു​​​സ​​​ലേം: ഇ​​​സ്ര​​​യേ​​​ല്‍ സ​​​ഖ്യ​​​ക​​​ക്ഷി​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ മു​​​തി​​​ര്‍ന്ന അം​​​ഗ​​​ത്തെ കോ​​​ട​​​തി​​​വി​​​ധി​​​യെ​​​ത്തു​​​ട​​​ര്‍ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ന്യാ​​​മി​​​ന്‍ നെ​​​ത​​​ന്യാ​​​ഹു മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ജൂ​​​ത നി​​​ല​​​പാ​​​ടു​​​ക​​​ള്‍ പി​​​ന്തു​​​ട​​​രു​​​ന്ന ഷാ​​​സ് പാ​​​ര്‍ട്ടി അം​​​ഗ​​​മാ​​​യ ആ​​​രി​​​യേ ദേ​​​രി​​​യെ​​​യാ​​​ണ് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ഹൃ​​​ദ​​​യ​​​ഭാ​​​ര​​​ത്തോ​​​ടെ​​​യും അ​​​തീ​​​വ​​​ദുഃ​​​ഖ​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം മ​​​ന്ത്രി ദേ​​​രി​​​യെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​ത്തു​​​ട​​​ര്‍ന്നു രൂ​​​പീ​​​ക​​​രി​​​ച്ച സ​​​ഖ്യ​​​സ​​​ര്‍ക്കാ​​​രി​​​ല്‍ ആ​​​രോ​​​ഗ്യ, ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ആ​​​രി​​​യേ ദേ​​​രി കൈ​​​കാ​​​ര്യം​​​ചെ​​​യ്തി​​​രു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മ​​​ന്ത്രി​​​യെ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ല്‍ സു​​​പ്രീം​​​കോ​​​ട​​​തി ബു​​​ധ​​​നാ​​​ഴ്ച സ​​​ര്‍ക്കാ​​​രി​​​നു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​രു​​​ന്നു.
കോ​​​ട​​​തി​​​യും സ​​​ര്‍ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള അ​​​ധി​​​കാ​​​ര​​​ത്ത​​​ര്‍ക്കം നി​​​ല​​​നി​​​ല്‍ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.