ഫിലാഡെൽഫിയയിൽ വെടിയേറ്റ് ഇന്ത്യൻവംശജൻ കൊല്ലപ്പെട്ടു
ഫിലാഡെൽഫിയയിൽ വെടിയേറ്റ് ഇന്ത്യൻവംശജൻ കൊല്ലപ്പെട്ടു
Monday, January 23, 2023 12:22 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ യി​​​ലെ ഫി​​​ലാ​​​ഡെ​​​ൽ​​​ഫി​​​യ ന​​​ഗ​​​ര​​​ത്തി​​​ൽ മോ​​​ഷ്ടാ​​​ക്ക​​​ളു​​​ടെ വെ​​​ടി​​​യേ​​​റ്റ് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. മോ​​​ഷ​​​ണ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ ഗ്യാ​​​സ് സ്റ്റേ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ പ​​​ത്രോ സി​​​ബോ​​​റാം(66) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മൂ​​​ന്നു പേ​​​രാ​​​യി​​​രു​​​ന്നു ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.