അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
അ​മേ​രി​ക്ക​യി​ലെ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ൽ  മോ​ഷ​ണം
Saturday, January 21, 2023 1:15 AM IST
ഹൂ​​​​സ്റ്റ​​​​ണ്‍: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ടെ​​​​ക്സ​​​​സ് സം​​​​സ്ഥാ​​​​ന​​​​ത്തെ ഹി​​​​ന്ദു​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ മോ​​​​ഷ​​​​ണം. വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ൾ മോ​​​​ഷ്ടാ​​​​ക്ക​​​​ൾ ക​​​​വ​​​​ർ​​​​ന്നു​​​വെ​​​ന്നു ക്ഷേ​​​ത്രം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ബ്ര​​​​സോ​​​​സ് വാ​​​​ലി​​​​യി​​​​ലെ ശ്രീ ​​​​ഓം​​​​കാ​​​​ർ​​​​നാ​​​​ഥ് ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ജ​​​​നു​​​​വ​​​​രി 11നാ​​​​യി​​​​രു​​​​ന്നു ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​ത്. ബ്ര​​​​സോ​​​​സ് വാ​​​​ലി​​​​യി​​​​ലെ ഏ​​​​ക ഹി​​​​ന്ദു​​​​ക്ഷേ​​​​ത്ര​​​​മാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.