റഷ്യൻ മാളിൽ വൻ തീപിടിത്തം
റഷ്യൻ മാളിൽ വൻ തീപിടിത്തം
Friday, December 9, 2022 10:31 PM IST
മോ​​​സ്കോ: റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മോ​​​സ്കോ​​​യി​​​ലെ പ​​​ടു​​​കൂ​​​റ്റ​​​ൻ മാ​​​ളി​​​ൽ തീ​​​പി​​​ടി​​​ത്തം. മെ​​​ഗാ ഖിം​​​കി മാ​​​ളി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്തം ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി.

ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ട് മൂ​​​ലം തീ​​​പി​​​ടി​​​ച്ച​​​താ​​​കാ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. ആ​​​രെ​​​ങ്കി​​​ലും തീ​​​യി​​​ട്ട​​​തി​​​ന്‍റെ സാ​​​ധ്യ​​​ത​​​യും അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ റ​​​ഷ്യ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച പ്ര​​​മു​​​ഖ പാ​​​ശ്ചാ​​​ത്യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സ്റ്റോ​​​റു​​​ക​​​ൾ നേ​​​ര​​​ത്തേ ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.