സിദ്ദു മൂസേവാല വധം: മുഖ്യ പ്രതി ഗോൾഡി ബ്രാർ അമേരിക്കയിൽ അറസ്റ്റിൽ
സിദ്ദു മൂസേവാല വധം: മുഖ്യ പ്രതി  ഗോൾഡി ബ്രാർ അമേരിക്കയിൽ അറസ്റ്റിൽ
Saturday, December 3, 2022 1:55 AM IST
ക​​​ലി​​​ഫോ​​​ർ​​​ണി​​​യ: പ്ര​​​ശ​​​സ്ത പ​​​ഞ്ചാ​​​ബി ഗാ​​​യ​​​ക​​​ൻ സി​​​ദ്ദു മൂ​​​സേ​​​വാ​​​ല​​​യെ വ​​​ധി​​​ച്ച കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി​​​യും കൊ​​​ടും കു​​​റ്റ​​​വാ​​​ളി​​​യു​​​മാ​​​യ ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​നെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ന​​​വം​​​ബ​​​ർ 20ന് ​​​ബ്രാ​​​റി​​​നെ എ​​​ഫ്ബി​​​ഐ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​യാ​​​ളെ വി​​​ട്ടു​​​കി​​​ട്ടാ​​​ൻ എ​​​ൻ​​​ഐ​​​എ ശ്ര​​​മ​​​മാ​​​രം​​​ഭി​​​ച്ചു. ഗോ​​​ൾ​​​ഡി ബ്രാ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ കാ​​​ര്യം പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ഗ​​​വ​​​ന്ത് മാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ബ്രാ​​​ർ ഉ​​​ട​​​ൻ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ​​​തീ​​​ന്ദ​​​ർ​​​സിം​​​ഗ് എ​​​ന്നാ​​​ണു ഗോ​​​ൾ​​​ഡി ബ്രാ​​​റി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ പേ​​​ര്.

2017ൽ ​​​സ്റ്റു​​​ഡ​​​ന്‍റ് വീ​​​സ​​​യി​​​ൽ കാ​​​ന​​​ഡ​​​യ്ക്കു പോ​​​യ ബ്രാ​​​ർ പ​​​ഞ്ചാ​​​ബി​​​ലെ ശ്രീ ​​​മു​​​ഖ്ത്‌​​​സാ​​​ർ സാ​​​ഹി​​​ബ് ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​ണ്. മേ​​​യി​​​ൽ ബ്രാ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി. മേ​​​യ് 29നാ​​​ണു മൂ​​​സേ​​​വാ​​​ല കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ള്ള സു​​​ര​​​ക്ഷ പ​​​ഞ്ചാ​​​ബി​​​ലെ എ​​​എ​​​പി സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മാ​​​ൻ​​​സ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന മൂ​​​സേ​​​വാ​​​ല(28) എ​​​എ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

കാ​​​ന​​​ഡ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൊ​​​ടും കു​​​റ്റ​​​വാ​​​ളി ലോ​​​റ​​​ൻ​​​സ് ബി​​​ഷ്ണോ​​​യി​​​യു​​​ടെ കൂ​​​ട്ടാ​​​ളി​​​യാ​​​ണു ഗോ​​​ൾ​​​ഡി ബ്രാ​​​ർ. മൂ​​​സേ​​​വാ​​​ല വ​​​ധ​​​ക്കേ​​​സി​​​ൽ 23 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.