യുഎസിന്‍റെ പുതിയ യുദ്ധവിമാനം ബി-21
യുഎസിന്‍റെ പുതിയ  യുദ്ധവിമാനം ബി-21
Saturday, December 3, 2022 12:36 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ പു​​​​​തി​​​​​യ യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​നം ബി-21 ​​​​​റെ​​​​​യ്ഡ​​​​​ർ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. 30 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ അ​​​​​മേ​​​​​രി​​​​​ക്ക നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന പു​​​​​തി​​​​​യ യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​മാ​​ണി​​ത്. അ​​​​​ണ​​​​​വോ​​​​​ർ​​​​​ജ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ത്തെ സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ പെ​​​​​ന്‍റ​​​​​ഗ​​​​​ൺ ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​ക്കി വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഛായാ​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മേ നേ​​​​​ര​​​​​ത്തെ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടു​​​​​ള്ളൂ. ബി-2 ​​​​​സ്പി​​​​​രി​​​​​റ്റ് യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ക​​​​​ര​​​​​മാ​​​​​യി ബി-21 ​​​​​റെ​​​​​യ്ഡ​​​​​ർ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും.


ചൈ​​​​​ന​​​​​യു​​​​​ർ​​​​​ത്തു​​​​​ന്ന ഭാ​​​​​വി സു​​​​​ര​​​​​ക്ഷാ​​ഭീ​​​​​ഷ​​​​​ണി മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​നാ​​​​​ണു പു​​​​​തി​​​​​യ യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​നം. ബാ​​​​​ല​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ൽ, അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി മി​​​​​സൈ​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ക്ഷേ​​​​​പി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും. നോ​​​​​ർ​​​​​ത്രോ​​​​​പ് ഗ്രു​​​​​മ്മ​​​​​ൻ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ എ​​​​​ന്ന ക​​​​​ന്പ​​​​​നി​​​​​യാ​​​​​ണു വി​​​​​മാ​​​​​നം നി​​​​​ർ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.