അഹമ്മദികളുടെ കല്ലറകൾ നശിപ്പിച്ചു
Tuesday, November 29, 2022 11:50 PM IST
ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യ അ​​​​ഹ​​​​മ്മ​​​​ദി​​​​ക​​​​ളു​​​​ടെ ക​​​​ല്ല​​​​റ​​​​ക​​​​ൾ മ​​​​ത​​​​തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു.

മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഇ​​​​തു ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. ലാ​​​​ഹോ​​​​റി​​​​ൽ​​​​നി​​​​ന്ന് 100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ ഹ​​​​ഫി​​​​സാ​​​​ദ് ജി​​​​ല്ല​​​​യി​​​​ലെ പ്രേം​​​​കോ​​​​ട് ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ലെ ക​​​​ല്ല​​​​റ​​​​ക​​​​ൾ​​​​ക്കാ​​​​ണ് കേ​​​​ടു​​​​പാ​​​​ട് സം​​​​ഭ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ജ​​​​മാ​​​​ത് അ​​​​ഹ​​​​മ്മ​​​​ദീ​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​മീ​​​​ർ മെ​​​​ഹ​​​​മ്മൂ​​​​ദ് വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യോ​​​​ട് പ​​​​റ​​​​ഞ്ഞു. അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​ല്ല​​​​റ​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ "അ​​​​ഹ​​​​മ്മ​​​​ദി നാ​​യ്ക്ക​​ൾ' എ​​​​ന്ന് എ​​​​ഴു​​​​തി​​​​വ​​​​ച്ച​​​​താ​​​​യും അ​​​​മീ​​​​ർ പ​​​​റ​​​​ഞ്ഞു.


1974 ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദി സ​​​​മൂ​​​​ഹം മു​​​​സ്‌​​​​ലിം​​​​ക​​​​ൾ അ​​​​ല്ലെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മു​​​​സ്‌​​​​ലിം എ​​​​ന്നു സ്വ​​​​യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും മ​​​​ക്ക​​​​യി​​​​ലേ​​​​ക്കു തീ​​​​ർ​​​​ഥാ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും ഇ​​​​വ​​​​ർ​​​​ക്കു വി​​​​ല​​​​ക്കു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.