തെരഞ്ഞെടുപ്പു തോൽവി; സായ് ഇംഗ് വെൻ പാർട്ടിമേധാവിസ്ഥാനം ഒഴിഞ്ഞു
തെരഞ്ഞെടുപ്പു തോൽവി; സായ് ഇംഗ് വെൻ പാർട്ടിമേധാവിസ്ഥാനം ഒഴിഞ്ഞു
Monday, November 28, 2022 1:27 AM IST
താ​​​യ്‌​​​പെ​​​യ്: താ​​​യ്‌​​​വാ​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പ്രോ​​​ഗ്ര​​​സീ​​​വ് പാ​​​ർ​​​ട്ടി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​ട​​​ന്ന പ്രാ​​​ദേ​​​ശി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മോ​​​ശം ​പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ൻ പാ​​​ർ​​​ട്ടി മേ​​​ധാ​​​വി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു. ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​കീ​​​ക​​​ര​​​ണ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ കു​​​മി​​​ന്താം​​​ഗ് പാ​​​ർ​​​ട്ടി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ താ​​​യ്‌​​​പേ​​​യി​​​ൽ അ​​​ട​​​ക്കം അ​​​പ്ര​​​തീ​​​ക്ഷി​​​ത മു​​​ന്നേ​​​റ്റ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്.

ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​ധി​​​കാ​​​ര വ​​​ടം​​​വ​​​ലി​​​യു​​​ടെ കേ​​​ന്ദ്ര​​​മാ​​​യി താ​​​യ്‌​​​വാ​​​ൻ മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ആ​​​കാം​​ക്ഷ സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, പ്രാ​​​ദേ​​​ശി​​​ക സ​​​മി​​​തി​​​ക​​​ളെ​​​യും ന​​​ഗ​​​ര മേ​​​യ​​​ർ​​​മാ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ​​​യും വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണു മു​​​ഴ​​​ച്ചു​​​നി​​​ന്ന​​​തെ​​​ന്നു ചി​​​ല​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്താ​​ണു രാ​​​ജി​​​യെ​​​ന്ന് സാ​​​യ് ഇം​​​ഗ് വെ​​​ൻ പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​മെ​​​ന്ന് അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.