ഹിജാബ് ധരിക്കാത്ത വനിതയ്ക്കു ബാങ്ക് സേവനം; മാനേജരുടെ പണി പോയി
ഹിജാബ് ധരിക്കാത്ത വനിതയ്ക്കു  ബാങ്ക് സേവനം; മാനേജരുടെ പണി പോയി
Monday, November 28, 2022 1:26 AM IST
ടെ​​​ഹ്റാ​​​ൻ: ഹി​​​ജാ​​​ബ് ധ​​​രി​​​ക്കാ​​​ത്ത സ്ത്രീ​​​ക്കു ബാ​​​ങ്ക് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ല്കി​​​യ ബാ​​​ങ്ക് മാ​​​നേ​​​ജ​​​രെ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കി​​​യ​​​താ​​​യി ഇ​​​റാ​​​നി​​​ലെ മെ​​​ഹ​​​ർ ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഖോം ​​​പ്ര​​​വി​​​ശ്യ​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ്ര​​​വി​​​ശ്യാ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ബാ​​​ങ്ക് മാ​​​നേ​​​ജ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.