കാനഡയിൽ ഇന്ത്യൻ വംശജൻ കുത്തേറ്റു മരിച്ചു
Friday, November 25, 2022 12:08 AM IST
ടൊ​​​റേ​​​ന്‍റോ: കാ​​​ന​​​ഡ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ മ​​​ഹ​​​ക്പ്രീ​​​ത് സേ​​​ത്തി എ​​​ന്ന പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​​ൻ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ലെ സ​​​റേ​​​യി​​​ൽ ട​​​മ​​​നാ​​​വി​​​സ് സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ന്‍റെ പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​നാ​​​ണു കു​​​ത്തി​​​യ​​​ത്. സേ​​​ത്തി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സേ​​​ത്തി ഈ ​​​സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​യ​​​ല്ല. ഇ​​​രു​​​വ​​​രും പ​​​രി​​​ച​​​യ​​​ക്കാ​​​രാ​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.