ഋഷി സുനാക് യുക്രെയ്നിൽ
ഋഷി സുനാക് യുക്രെയ്നിൽ
Saturday, November 19, 2022 11:51 PM IST
കീ​​​വ്: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഋ​​​ഷി സു​​​നാ​​​ക് ഇ​​​ന്ന​​​ലെ യു​​​ക്രെ​​​യ്ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നെ തി​​​രേ യു​​​ക്രെ​​​യ്ൻ ന​​​ട​​​ത്തു​​​ന്ന ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പി​​​ൽ ബ്രി​​​ട്ടീ​​​ഷ് പി​​​ന്തു​​​ണ തു​​​ട​​​രു​​​മെ​​​ന്നു​​​റ​​​പ്പി​​​ക്കാ​​​നാ​​​ണ് ഋ​​​ഷി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് ല​​​ണ്ട​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.