ബ്ര​സീ​ൽ വി​ധി​യെ​ഴു​തി, ലു​ല​യ്ക്കു മു​ൻ​തൂ​ക്ക​മെ​ന്നു സ​ർ​വേ
ബ്ര​സീ​ൽ വി​ധി​യെ​ഴു​തി,  ലു​ല​യ്ക്കു മു​ൻ​തൂ​ക്ക​മെ​ന്നു സ​ർ​വേ
Monday, October 3, 2022 2:13 AM IST
ബ്ര​​​സീ​​​ലി​​​യ: ബ്ര​​​സീ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു സ്ഥാ​​​നാ​​​ർ​​​ഥി ലൂ​​​യി​​​സ് ഇ​​​നാ​​​കി​​​യോ ലു​​​ല ഡ ​​​സി​​​ൽ​​​വ​​​യ്ക്കു മു​​​ൻ​​​തൂ​​​ക്ക​​​മെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ വോ​​​ട്ടെ​​​ടു​​​പ്പ് ഫ​​​ലം. ഇ​​​ന്ന​​​ലെ​​​യാ​​ണു ബ്ര​​​സീ​​​ലി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ലു​​ല​​യും നി​​ല​​വി​​ലെ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​ർ ബോ​​ൽ​​സോ​​നാ​​രോ​​യും ത​​മ്മി​​ലാ​​ണു പ്ര​​ധാ​​ന മ​​ത്‌​​സ​​രം. ഒ​​ന്പ​​തു മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ളും മ​​ത്‌​​സ​​ര​​രം​​ഗ​​ത്തു​​ണ്ട്. 15 കോ​​ടി വോ​​ട്ട​​ർ​​മാ​​രാ​​ണു ബ്ര​​സീ​​ലി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.