നോർഡ് സ്ട്രീമിൽ നാലാം ചോർച്ച
നോർഡ് സ്ട്രീമിൽ നാലാം ചോർച്ച
Friday, September 30, 2022 12:31 AM IST
സ്റ്റോ​​​​ക്ക്ഹോം: റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ലേ​​​​ക്കു​​​​ള്ള വാ​​​​ത​​​​ക പൈ​​​​പ്പ് ലൈ​​​​നാ​​​​യ നോ​​​​ർ​​​​ഡ് സ്ട്രീ​​​​മി​​​​ൽ നാ​​​​ലാ​​​മ​​​ത്തെ ചോ​​​​ർ​​​​ച്ച ക​​​​ണ്ടെ​​​​ത്തി.

സ്വീ​​​​ഡി​​​​ഷ് കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡാ​​​​ണ് നാ​​​​ലാ​​​​മ​​​​ത്തെ ചോ​​​​ർ​​​​ച്ച വ്യാ​​​​ഴാ​​​​ഴ്ച ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. നോ​​​​ർ​​​​ഡ് സ്ട്രീം ​​​​ഒ​​​​ന്ന്, ര​​​​ണ്ട് എ​​​​ന്നീ ര​​​​ണ്ട് പൈ​​​​പ്പ് ലൈ​​​​നുകളിൽ മൂ​​​​ന്ന് ചോ​​​​ർ​​​​ച്ച​​​​ക​​​​ൾ നേ​​​​ര​​​​ത്തേ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​ന്നു. ചോ​​​​ർ​​​​ച്ച ക​​​​ണ്ടെ​​​​ത്തി​​​​യ പൈ​​​​പ്പ് ലൈ​​​​നി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വാ​​​​ത​​​​ക​​​​വി​​​​ത​​​​ര​​​​ണം നി​​​​ല​​​​വി​​​​ൽ നി​​​​ർ​​​​ത്തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.