സിറിയയിൽ മേയർ കൊല്ലപ്പെട്ടു
സിറിയയിൽ മേയർ കൊല്ലപ്പെട്ടു
Wednesday, September 28, 2022 12:29 AM IST
ക​​യ്റോ: തെ​​ക്ക​​ൻ സി​​റി​​യ​​യി​​ൽ മേ​​യ​​റെ അ​​ജ്ഞാ​​ത അ​​ക്ര​​മി​​സം​​ഘം വെ​​ടി​​വ​​ച്ചു കൊ​​ന്നു. ദാ​​രാ പ്ര​​വി​​ശ്യ​​യി​​ലെ അ​​ൽ മു​​സാ​​യി​​ഫ്രാ ന​​ഗ​​ര​​ത്തി​​ലെ മേ​​യ​​ർ അ​​ബ്ദു​​ൾ ഖാ​​ദ​​ർ അ​​ൽ-​​സൗ​​ബി (63) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ഓ​​ഫീ​​സി​​ലേ​​ക്കു പോ​​കും​​വ​​ഴി​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ദാ​​രാ പ്ര​​വി​​ശ്യ​​യി​​ൽ മോ​​സ്കി​​ലെ ഇ​​മാ​​മി​​നെ അ​​ജ്ഞാ​​ത അ​​ക്ര​​മി​​സം​​ഘം വെ​​ടി​​വ​​ച്ചു കൊ​​ന്നി​​രു​​ന്നു. ഇ​​മാ​​മി​​ന്‍റെ ഭാ​​ര്യ​​ക്കും മ​​ക​​നും പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.