സിറിയയിൽ അഭയാർഥികളുടെ ബോട്ട് മുങ്ങി; 73 മരണം
സിറിയയിൽ അഭയാർഥികളുടെ ബോട്ട് മുങ്ങി; 73 മരണം
Saturday, September 24, 2022 12:47 AM IST
ഡ​​മാ​​സ്ക​​സ്: ല​​ബ​​ന​​നി​​ൽ​​നി​​ന്നു​​ള്ള അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ ബോ​​ട്ട് സി​​റി​​യ​​യി​​ൽ മു​​ങ്ങി 73 പേ​​ർ മ​​രി​​ച്ചു. ബു​​ധ​​നാ​​ഴ്ച​​യാ​​ണു ബോ​​ട്ട് മു​​ങ്ങി​​യ​​ത്. സി​​റി​​യ​​ൻ ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 20 പേ​​രെ ര​​ക്ഷ​​പ്പെ‌​​ടു​​ത്തി. ഇ​​വ​​ർ സി​​റി​​യ​​ൻ തീ​​ര ന​​ഗ​​ര​​മാ​​യ ടാ​​ർ​​ട​​സി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

ല​​ബ​​ന​​നി​​ൽ​​നി​​ന്ന് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പേ​​ർ യൂ​​റോ​​പ്പി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ൽ സി​​റി​​യ​​ൻ, പ​​ല​​സ്തീ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 ല​​ക്ഷം ജ​​ന​​സം​​ഖ്യ​​യു​​ള്ള ല​​ബ​​ന​​നി​​ൽ പ​​ത്തു ല​​ക്ഷം പേ​​ർ സി​​റി​​യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​ണ്.

2019 മു​​ത​​ലു​​ള്ള സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച ല​​ബ​​ന​​നി​​ലെ ജ​​ന​​ങ്ങ​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​ത്തെ​​യും ദാ​​രി​​ദ്ര്യ​​ത്തി​​ലാ​​ഴ്ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.