ചൈനയിൽ ബസ് മറിഞ്ഞ് 27 മരണം
ചൈനയിൽ  ബസ് മറിഞ്ഞ്  27 മരണം
Monday, September 19, 2022 12:50 AM IST
ബെ​​​​യ്ജിം​​​​ഗ്: തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​യ ബ​​​​സ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 27 പേ​​​​ർ മ​​​​രി​​​​ച്ചു. 47 പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ബ​​​​സ് ഗി​​​​ഷൗ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 20 പേ​​​​രെ പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ചൈ​​​​ന​​​​യി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​മാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.