റഷ്യൻ റിഫൈനറികൾ ജർമനി ഏറ്റെടുത്തു
Friday, September 16, 2022 11:41 PM IST
ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മൂ​​​ന്നു റ​​​ഷ്യ​​​ൻ എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ജ​​​ർ​​​മ​​​ൻ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്തു. റ​​​ഷ്യ​​​യി​​​ലെ റെ​​​സ്നെ​​​ഫ്റ്റ് ക​​​ന്പ​​​നി​​​ക്ക് ഓ​​​ഹ​​​രി​​​പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ഷ്‌​​​വെ​​​ഡ്റ്റ്, മി​​​റോ, ബ​​​യേ​​​ൺ​​​ഓ​​​യി​​​ൽ റി​​​ഫൈ​​​ന​​​റി​​​ക​​​ളാ​​​ണി​​​വ.

റ​​​ഷ്യ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ലെ ബാ​​​ങ്കു​​​ക​​​ളും ഐ​​​ടി​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളും വി​​​മു​​​ഖ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഊ​​​ർ​​​ജ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്ക​​​ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ജ​​​ർ​​​മ​​​നി​​​യി​​​ലെ നാ​​​ലാ​​​മ​​​ത്തെ വ​​​ലി​​​യ റി​​​ഫൈ​​​ന​​​റി​​​യാ​​​ണ് ഷ്‌​​​വെ​​​ഡ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.