പാക്കിസ്ഥാനിൽ ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് 20 പേർ മരിച്ചു
പാക്കിസ്ഥാനിൽ ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് 20 പേർ മരിച്ചു
Wednesday, August 17, 2022 1:16 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ലാ​​​​ഹോ​​​​റി​​​​ൽ​​​​നി​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി ക​​​​റാ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​വ​​​​ന്ന ബ​​​​സും ഇ​​​​ന്ധ​​​​ന​​​​ടാ​​​​ങ്ക​​​​റും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് 20 പേ​​​​ർ മ​​​​രി​​​​ച്ചു. കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച​​​​യു​​​​ട​​​​ൻ വ​​​​ൻ സ്ഫോ​​​​ട​​​​ന​​​​ശ​​​​ബ്ദ​​​​ത്തോ​​​​ടെ ടാ​​​​ങ്ക​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു. പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ പീ​​​​ർ​​​​വാ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഡ്രൈ​​​​വ​​​​റും ക​​​​ണ്ട​​​​ക്ട​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടെ 26 പേ​​​​രാ​​​​ണു ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.