യുക്രെയ്ൻ ആണവനിലയത്തിനു നേരേ ഷെല്ലാക്രമണം; ആശങ്കയറിയിച്ച് ഇന്ത്യ
യുക്രെയ്ൻ ആണവനിലയത്തിനു നേരേ ഷെല്ലാക്രമണം; ആശങ്കയറിയിച്ച് ഇന്ത്യ
Saturday, August 13, 2022 2:59 AM IST
യു​​​എ​​​ൻ: യു​​​ക്രെ​​​യ്നി​​​ലെ സ​​​ഫോ​​​റീ​​​സി​​​യ ആ​​​ണ​​​വ​​​പ്ലാ​​​ന്‍റി​​​നു​​​നേ​​​രേയു​​​ള്ള റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ടു​​​ത്ത പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്ത യു​​​എ​​​ന്നി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര​​​യോ​​​ഗ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി രു​​​ചി​​​ര കാം​​​ബോ​​​ജ് നി​​​ർ​​​ദേ​​​ശി​​​ച്ചു.


ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​നു തൊ​​​ട്ട​​​ടു​​​ത്തു​​​വ​​​രെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് യു​​​എ​​​ൻ സം​​​ഘ​​​ത്തി​​​ന് അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.