നൈജീരിയയിൽ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പെടെ കൊല്ലപ്പെട്ടു
നൈജീരിയയിൽ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പെടെ കൊല്ലപ്പെട്ടു
Monday, August 8, 2022 12:40 AM IST
അ​​​​ബു​​​​ജ: മ​​​​ധ്യ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ കോ​​​​ഗി​​​​യി​​​​ൽ അ​​​​ജ്ഞാ​​​​ത​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ക്കാ​​​​രെ കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യും ചെ​​​​യ്തു.

ബി​​​​സി​​​​ന​​​​സ് ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ട വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തി​​​​നു​​​​നേ​​​​രേ തോ​​​​ക്കു​​​​ധാ​​​​രി വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ല. കാ​​​​ണാ​​​​താ​​​​യ ര​​​ണ്ടു​​​പേ​​​ർ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​​ഗി പോ​​​​ലീ​​​​സ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.