ദി ​​​​​സീ​​​​​ക്കേ​​​​​ഴ്സ് ഗാ​​​​​യി​​​​​ക ജൂ​​​​​ഡി​​​​​ത്ത് ദ​​​​​ർ​​​​​ഹം അ​​​​​ന്ത​​​​​രി​​​​​ച്ചു
ദി ​​​​​സീ​​​​​ക്കേ​​​​​ഴ്സ് ഗാ​​​​​യി​​​​​ക  ജൂ​​​​​ഡി​​​​​ത്ത് ദ​​​​​ർ​​​​​ഹം അ​​​​​ന്ത​​​​​രി​​​​​ച്ചു
Sunday, August 7, 2022 12:34 AM IST
സി​​​​​ഡ്നി: പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ ദി ​​​​​സീ​​​​​ക്കേ​​​​​ഴ്സ് മ്യൂ​​​​​സി​​​​​ക് ഗ്രൂ​​​​​പ്പി​​​​​ലെ പ്ര​​​​​ധാ​​​​​ന ഗാ​​​​​യി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ജൂ​​​​​ഡി​​​​​ത്ത് ദ​​​​​ർ​​​​​ഹം (79) അ​​​​​ന്ത​​​​​രി​​​​​ച്ചു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ആന്‍റ​​​​​ണി ആ​​​​​ൽ​​​​​ബ​​​​​നീ​​​​​സ് മ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ശോ​​​​​ചി​​​​​ച്ചു.

1962ൽ ​​​​​സീ​​​​​ക്കേ​​​​​ഴ്സി​​​​​ൽ എ​​​​​ത്തി​​​​​യ ജൂ​​​​​ഡി​​​​​ത്ത് 20-ാം വ​​​​​യ​​​​​സി​​​​​ൽ ബാ​​​​​ൻ​​​​​ഡി​​​​​ലെ പ്ര​​​​​ധാ​​​​​ന ഗാ​​​​​യി​​​​​ക​​​​​യാ​​​​​യി. 1968ൽ ​​​​​ബാ​​​​​ൻ​​​​​ഡ് പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ട​​​​​ശേ​​​​​ഷം ഒ​​​​​റ്റ​​​​​യ്ക്കു പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. വേ​​​​​ർ​​​​​പി​​​​​രി​​​​​ഞ്ഞെ​​​​​ങ്കി​​​​​ലും ബാ​​​​​ൻ​​​​​ഡി​​​​​ലെ ഗാ​​​​​യ​​​​​ക​​​​​ർ പി​​​​​ന്നീ​​​​​ട് നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ ഒ​​​​​രു​​​​​മി​​​​​ച്ചു പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. 2014-ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന പ​​​​​രി​​​​​പാ​​​​​ടി.


ബാ​​​​​ൻ​​​​​ഡ് പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യി​​​​​രു​​​​​ന്ന കാ​​​​​ല​​​​​ത്ത് അ​​​​​ഞ്ചു കോ​​​​​ടി റി​​​ക്കാ​​​ർ​​​​​ഡു​​​​​ക​​​​​ൾ ഇ​​​​​വ​​​​​രു​​​​​ടേ​​​​​താ​​​​​യി വി​​​​​റ്റു​​​​​പോ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നാ​​​​​ണു ക​​​​​ണ​​​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.