യുക്രെയ്നിൽനിന്നുള്ള ധാന്യക്കപ്പൽ ലബനനിലേക്കു തിരിച്ചു
യുക്രെയ്നിൽനിന്നുള്ള ധാന്യക്കപ്പൽ ലബനനിലേക്കു തിരിച്ചു
Wednesday, August 3, 2022 11:44 PM IST
ഇ​​​​​സ്താം​​​​​ബു​​​​​ൾ: യു​​​​​ക്രെ​​​​​യ്നി​​​​​ലെ ഒ​​​​​ഡേ​​​​​സ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തു​​​​​നി​​​​​ന്നു തി​​​​​ങ്കാ​​​​​ളാ​​​​​ഴ്ച പു​​​​​റ​​​​​പ്പെ​​​​​ട്ട ധാ​​​​​ന്യ​​​​​ക്ക​​​​​പ്പ​​​​​ൽ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം തു​​​​​ർ​​​​​ക്കി ഇ​​​​​സ്താം​​​​​ബു​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ല​​​​​ബ​​​​​ന​​​​​നി​​​​​ലേ​​​​​ക്കു പു​​​​​റ​​​​​പ്പെ​​​​​ട്ടു.

തു​​​​​ർ​​​​​ക്കി-​​​​​യു​​​​​എ​​​​​ൻ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ യു​​​​​ക്രെ​​​​​യ്നും റ​​​​​ഷ്യ​​​​​യും പ്ര​​​​​ത്യേ​​​​​കം ക​​​​​രാ​​​​​റി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് യു​​​​​ക്രെ​​​​​യ്നി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഭ​​​​​ക്ഷ്യ​​​​​ക്ക​​​​​യ​​​​​റ്റു​​​​​മ​​​​​തി പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.


സൈ​​​​​റാ​​​​​ലി​​​​​യോ​​​​​ൺ പ​​​​താ​​​​ക​​​​യു​​​​ള്ള റ​​​​​സോ​​​​​നി എ​​​​​ന്ന ക​​​​​പ്പ​​​​​ലി​​​​​ലാ​​​​​ണ് ആ​​​​​ദ്യ ച​​​​​ര​​​​​ക്കു​​​​മാ​​​​യി എ​​​​​ത്തി​​​​​ത്. 90 മി​​​​​നി​​​​​റ്റ് നേ​​​​​ര​​​​​ത്തെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം ക​​​​​പ്പ​​​​​ൽ ല​​​​​ബ​​​​​ന​​​​​നി​​​​​ലേ​​​​​ക്കു പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി തു​​​​​ർ​​​​​ക്കി പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.