ജയിലിനു നേരേ മിസൈൽ ആക്രമണം; പരസ്പരം പഴിചാരി യുക്രെയ്നും റഷ്യയും
ജയിലിനു നേരേ മിസൈൽ ആക്രമണം; പരസ്പരം പഴിചാരി യുക്രെയ്നും റഷ്യയും
Saturday, July 30, 2022 1:53 AM IST
കീ​​​​വ്: റ​​​​ഷ്യ​​​​ൻ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഒ​​​​ലെ​​​​നി​​​​വ്ക​​​​യി​​​​ലെ ജ​​​​യി​​​​ലി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ര​​​​സ്പ​​​​രം പ​​​​ഴി​​​​ചാ​​​​രി യു​​​​ക്രെ​​​​യ്നും റ​​​​ഷ്യ​​​​യും.

മേ​​​​യി​​​​ൽ മ​​​​രി​​​​യു​​​​പോ​​​​ളി​​​​ൽ​​​​നി​​​​ന്ന് പി​​​​ടി​​​​യി​​​​ലാ​​​​യ യു​​​​ക്രെ​​​​യ്നി​​​ക​​​ളെ ത​​​​ട​​​​വി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ഡൊ​​​​ണേ​​​​ട്സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​യി​​​​ലി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 53 പേ​​​​ർ മ​​​​രി​​​​ച്ചു. 75 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​റ്റു.

യു​​​​ക്രെ​​​​യ്ന് അ​​​​മേ​​​​രി​​​​ക്ക ന​​​ൽ​​​കി ഹി​​​​മാ​​​​ർ​​​​സ് മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്ന് റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ ഇ​​​​ഗോ​​​​ർ കൊ​​​​ന​​​​ഷെ​​​​ന്ഗോ പ​​​​റ​​​​ഞ്ഞു. മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ടു ജ​​​​യി​​​​ൽ​​ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും റ​​​​ഷ്യ അ​​​​റി​​​​യി​​​​ച്ചു.


എ​​​​ന്നാ​​​​ൽ, ഒ​​​​ലെ​​​​നി​​​​വ്ക​​​​യി​​​​ൽ ത​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​നു നേ​​​​രേ മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും യു​​​​ക്രെ​​​​യ്ൻ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. റ​​​​ഷ്യ​​​​യാ​​​​ണു ജ​​​​യി​​​​ലി​​​​നു നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും ത​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ൽ കു​​​​റ്റം ചു​​​​മ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും യു​​​​ക്രെ​​​​യ്ൻ സൈ​​​​ന്യം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.