മുഹമ്മദ് ബിൻ സൽമാൻ പാരീസിൽ
മുഹമ്മദ് ബിൻ സൽമാൻ പാരീസിൽ
Friday, July 29, 2022 12:42 AM IST
പാ​​​രീ​​​സ്: സൗ​​​ദി​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​നു ഫ്രാ​​​ൻ​​​സി​​​ൽ സ്വീ​​​ക​​​ര​​​ണം. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​നു​​വ​​ൽ മ​​​ക്രോ​​​ണു​​​മാ​​​യി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തും.

ഖ​​​ഷോ​​​ഗി വ​​​ധ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ രാ​​​ജ​​​കു​​​മാ​​​ര​​​നെ ഫ്രാ​​​ൻ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​തു വി​​​മ​​​ർ​​​ശ​​​ന​​​വി​​​ധ​​​യ​​​മാ​​​യി​​​ട്ടു​​​ണ്ട്. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള ഊ​​​ർ​​​ജ ​​​പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.


സൗ​​​ദി​​​ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ഖ​​​ഷോ​​​ഗി 2018ൽ ​​​കൊ​​​ല്ല​​​പ്പെ​​​ട്ട​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ യൂ​​​റോ​​​പ്പ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.