മാലിക് വധം: രണ്ടു പേർ അറസ്റ്റിൽ
മാലിക് വധം:  രണ്ടു പേർ അറസ്റ്റിൽ
Friday, July 29, 2022 12:42 AM IST
ടൊ​​​റെ​​​ന്‍റോ: എ​​​യ​​​ർ​​​ ഇ​​​ന്ത്യ സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ൽ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​പ്പെ​​​ട്ട സി​​​ക്ക് വം​​​ശ​​​ജ​​​ൻ റി​​​പു​​​ധ​​​മ​​​ൻ സിം​​​ഗ് മാ​​​ലി​​​ക്കി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ര​​​ണ്ടു​ പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​താ​​​യി ക​​​നേ​​​ഡി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ലെ ആ​​​ബ​​​റ്റ്സ്ഫോ​​​ർ​​​ഡ് സ്വ​​​ദേ​​​ശി റ്റാ​​​ന​​​ർ ഫോ​​​ക്സ് (21), വാ​​​ൻ​​​കൂ​​​വ​​​ർ പ്രാ​​​ന്ത​​​ത്തി​​​ലെ ജോ​​​സ് ലോ​​​പ​​​സ് (23) എ​​​ന്നി​​​വ​​​രെ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.


1985ൽ ​​​എ​​​യ​​​ർ​​​ ഇ​​​ന്ത്യ വി​​​മാ​​​നം ബോം​​​ബു​​​വ​​​ച്ച് ത​​​ക​​​ർ​​​ത്ത് 331 പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ക്ക​​​പ്പെ​​​ട്ട മാ​​​ലി​​​ക്കി​​​നെ​​​യും അ​​​ജീ​​​ബ് സിം​​​ഗ് ബാ​​​ഗ്രി​​​യെ​​​യും 2005ലാ​​​ണു ക​​​നേ​​​ഡി​​​യ​​​ൻ കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 15നു ​​​മാ​​​ലി​​​ക് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.