മർഡോക്കിൽനിന്നു വിവാഹമോചനം തേടി ഭാര്യ
മർഡോക്കിൽനിന്നു വിവാഹമോചനം തേടി ഭാര്യ
Sunday, July 3, 2022 1:25 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: മാ​​​​ധ്യ​​​​മ ​ഭീ​​​​മ​​​​ൻ റുപർട്ട് മ​​​​ർ​​​​ഡോ​​​​ക്കി​​​​ൽ​​​​നി​​​​ന്നു വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​നം തേ​​​​ടി ന​​​​ടി​​​​യും മോ​​​​ഡ​​​​ലു​​​​മാ​​​​യ ജെ​​​​റി ഹാ​​​​ൾ ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. കാ​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണു ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 91കാ​​​​ര​​​​നാ​​​​യ മ​​​​ർ​​​​ഡോ​​​​ക്കി​​​​ന്‍റെ നാ​​​​ലാം വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന​​​​മാ​​​​ണി​​​​ത്. റോ​​​​ളിം​​​​ഗ് സ്റ്റോ​​​​ണ്‍സ് താ​​​​രം മി​​​​ക് ജാ​​​​ഗ​​​​റു​​​​മാ​​​​യു​​​​ള്ള ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​ബ​​​​ന്ധം ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് 66കാ​​​​രി​​​​യാ​​​​യ ജെ​​​​റി മ​​​​ർ​​​​ഡോ​​​​ക്കി​​​​നെ വി​​​​വാ​​​​ഹം ചെ​​​​യ്ത​​​​ത്.


ഫോ​​​​ക്സ് ന്യൂ​​​​സ്, വാ​​​​ൾ സ്ട്രീ​​​​റ്റ് ജേ​​​​ർ​​​​ണ​​​​ൽ, ദി ​​​​സ​​​​ണ്‍, ദി ​​​​ടൈം​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വ​​​​ൻ മാ​​​​ധ്യ​​​​മ സാ​​​​മ്രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യാ​​​​ണു മ​​​​ർ​​​​ഡോ​​​​ക്ക്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഫ്ളൈ​​​​റ്റ് അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ് പ​​​​ട്രീ​​​​ഷ്യ ബു​​​​ക്ക​​​​ർ (1956-67), സ്കോ​​​​ട്ടി​​​​ഷ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക അ​​​​ന്ന മ​​​​ൻ (1967-99), ചൈ​​​​നീ​​​​സ് സം​​​​രം​​​​ഭ​​​​ക വെ​​​​ൻ​​​​ഡി ഡെം​​​​ഗ് (1999-2014) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​ർ​​​​ഡോ​​​​ക്കി​​​​ന്‍റെ മു​​​​ൻ പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.