ഗ്രീസുമായി യുദ്ധത്തിനില്ല: തുർക്കി
ഗ്രീസുമായി  യുദ്ധത്തിനില്ല: തുർക്കി
Friday, July 1, 2022 11:19 PM IST
അ​​​ങ്കാ​​​റ: ഗ്രീ​​​സു​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​നു തു​​​ർ​​​ക്കി​​​ക്കു പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ത​​​യി​​​പ് എ​​​ർ​​​ദോ​​​ഗ​​​ൻ. ഗ്രീ​​​സ് വ്യോ​​​മാ​​​തി​​​ർ​​​ത്തി ലം​​​ഘ​​​ിച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് എ​​​ർ​​​ദോ​​​ഗ​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം. 147 ത​​​വ​​​ണ ഗ്രീ​​​സ് വ്യോ​​​മാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചെ​​​ന്നും എ​​​ർ​​​ദോ​​​ഗ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.