നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്കാ വൈ​ദി​ക​രെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി
നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്കാ  വൈ​ദി​ക​രെ ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി
Tuesday, June 28, 2022 1:08 AM IST
അ​​ബു​​ജ: നൈ​​ജീ​​രി​​യ​​യി​​ൽ ര​​ണ്ടു​​ക​​ത്തോ​​ലി​​ക്കാ വൈ​​ദി​​ക​​രെ ഇസ്‌ലാമിക ഭീ​​ക​​ര​​ർ കൊ​​ല​​പ്പെ​​ടു​​ത്തി. ക​​ഡു​​ന, എ​​ഡോ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണു സം​​ഭ​​വം. ഫാ. ​​വി​​റ്റ​​സ് ബോ​​റോ​​ഗോ, ഫാ. ​​ക്രി​​സ്റ്റ​​ഫ​​ർ ഒ​​ഡി​​യ എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ക​​ഡു​​ന അ​​തി​​രൂ​​പ​​ത​​യി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന ഫാ. ​​വി​​റ്റ​​സ് ബോ​​റോ​​ഗോ(50) ശ​​നി​​യാ​​ഴ്ച കു​​ജാ​​മ​​യി​​ലെ ജ​​യി​​ൽ ഫാ​​മി​​ലാ​​ണു ​കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഫാ​​മി​​ലെ​​ത്തി​​യ ഭീ​​ക​​ര​​ർ ഇ​​ദ്ദേ​​ഹ​​ത്തെ വ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഡു​​ന സ്റ്റേ​​റ്റ് പോ​​ളി​​ടെ​​ക്നി​​ക്കി​​ലെ കാ​​ത്ത​​ലി​​ക് ചാ​​പ്ല​​യി​​നാ​​ണ് ഫാ. ​​വി​​റ്റ​​സ്.


എ​​ഡോ സം​​സ്ഥാ​​ന​​ത്തെ ഇ​​കാ​​ബി​​ഗ്ബോ സെ​​ന്‍​റ് മൈ​​ക്കി​​ൾ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ലെ റെ​​ക്ട​​റി​​യി​​ൽ​​നി​​ന്നാ​​ണു ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം ഫാ. ​​ക്രി​​സ്റ്റ​​ഫ​​ർ ഒ​​ഡി​​യ(41)​​യെ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ഓ​​ചി രൂ​​പ​​താം​​ഗ​​മാ​​ണു ഫാ. ​​ക്രി​​സ്റ്റ​​ഫ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.