അഫ്ഗാൻ ഭൂചലനം; മരിച്ച കുട്ടികളുടെ എണ്ണം 155 ആയി
അഫ്ഗാൻ ഭൂചലനം; മരിച്ച കുട്ടികളുടെ എണ്ണം 155 ആയി
Tuesday, June 28, 2022 1:08 AM IST
കാ​​​ബൂ​​​ൾ: തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 155 ആ​​​യി. 250 കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. യു​​​എ​​​ൻ ഹ്യു​​​മാ​​​നി​​​റ്റേ​​​റി​​​യ​​​ൻ ഓ​​​ഫീ​​​സ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള പ​​​ക്തി​​​ക, ഖോ​​​സ്ത് പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഭൂ​​​ച​​​ല​​​നം നാ​​​ശം വി​​​ത​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.