നാറ്റോ സൈന്യത്തിന്‍റെ എണ്ണം എട്ടിരട്ടി വർധിപ്പിക്കും
നാറ്റോ സൈന്യത്തിന്‍റെ എണ്ണം എട്ടിരട്ടി വർധിപ്പിക്കും
Tuesday, June 28, 2022 1:08 AM IST
ബ്ര​​സ​​ൽ​​സ്: നാ​​റ്റോ റാ​​പ്പി​​ഡ് റി​​യാ​​ക്‌​​ഷ​​ൻ ഫോ​​ഴ്സി​​ന്‍റെ എ​​ണ്ണം എ​​ട്ടി​​ര​​ട്ടി വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്നു നാ​​റ്റോ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ജെ​​ൻ​​സ് സ്റ്റോ​​ൾ​​ട്ടെ​​ൻ​​ബ​​ർ​​ഗ്. നി​​ല​​വി​​ലു​​ള്ള 40,000 സൈ​​നി​​ക​​രെ മൂന്നു ല​​ക്ഷ​​മാ​​യി ഉ​​യ​​ർ​​ത്താ​​നാ​​ണു തീ​​രു​​മാ​​നം.

റ​​ഷ്യ​​ൻ അ​​ധി​​നി​​വേ​​ശം നേ​​രി​​ടു​​ന്ന യു​​ക്രെ​​യ്ന് കൂ​​ടു​​ത​​ൽ സൈ​​നി​​ക സ​​ഹാ​​യം ന​​ല്കാ​​നും നാ​​റ്റോ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്. മാ​​ഡ്രി​​ഡി​​ൽ ഈ​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന നാ​​റ്റോ ഉ​​ച്ച​​കോ​​ടി​​യി​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മു​​ണ്ട‌ാ​​കും. 30 അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.