ജീവിക്കാൻ സുഖം വിയന്നയിലാണ്
ജീവിക്കാൻ സുഖം വിയന്നയിലാണ്
Thursday, June 23, 2022 11:59 PM IST
ല​​​ണ്ട​​​ൻ: ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വാ​​​സ​​​യോ​​​ഗ്യ ന​​​ഗ​​​ര​​​മെ​​​ന്ന പ​​​ദ​​​വി ഓ​​​സ്ട്രി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വി​​​യ​​​ന്ന തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. പ​​​ശ്ചാ​​​ത്ത​​​ല​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, സു​​​സ്ഥി​​​ര​​​ത, ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, വി​​​നോ​​​ദ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു വി​​​യ​​​ന്ന​​​യി​​​ൽ ജീ​​​വി​​​തം സു​​​ഖ​​​ക​​​ര​​​മാ​​​ക്കു​​​ന്ന​​​ത്. ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ കോ​​​പ്പ​​​ൻ​​​ഹേഗ​​​ൻ, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ സൂ​​​റി​​​ച്ച് എ​​​ന്നി​​​വ​​​യാ​​ണു ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ.

പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സ് ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ക്ക​​​ണോ​​​മി​​​സ്റ്റ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഗ്രൂ​​​പ്പാ​​​ണു പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. സി​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​മാ​​​സ്ക​​​സ് ആ​​​ണ് 172ാം റാ​​​ങ്കു​​​മാ​​​യി ഏ​​​റ്റ​​​വും പി​​​ന്നി​​​ൽ.

2018, 2019 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും വി​​​യ​​​ന്ന ആ​​​യി​​​രു​​​ന്നു ഒ​​​ന്നാ​​​മ​​​ത്. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​മൂ​​​ലം 2021ൽ 12-ാം​​​ സ്ഥാ​​​ന​​​ത്തേ​​​ക്കു പി​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ക​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ ഓ​​​ക്‌​​​ല​​​ൻ​​​ഡ് ഒ​​​ന്നാ​​​മ​​​താ​​​വു​​​ക​​​യും ചെ​​​യ്തു. ഇ​​​ക്കു​​​റി ഓ​​​ക്‌​​​ല​​​ൻ​​​ഡ് 34ാം സ്ഥാ​​​ന​​​ത്താ​​​ണ്.

നൈ​​​ജീ​​രി​​​യ​​​യി​​​ലെ ലാ​​​ഗോ​​​സ്(171-ാം റാ​​​ങ്ക്), ലി​​​ബി​​​യ​​​യി​​​ലെ ട്രി​​​പ്പോ​​​ളി (170) എ​​​ന്നി​​​വ​​​യാ​​​ണു പി​​​റ​​​കി​​​ൽ​​​നി​​​ന്നു ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.