നവീന്‍ പട്‌നായിക് ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു
നവീന്‍ പട്‌നായിക് ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു
Thursday, June 23, 2022 1:17 AM IST
റോം: ​​​ഒ​​​ഡി​​​ഷ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​വീ​​​ന്‍ പ​​​ട്‌​​​നാ​​​യി​​​ക് വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഫാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യെ സ​​​ന്ദ​​​ര്‍ശി​​​ച്ചു. സം​​​സ്ഥാ​​​നം ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ കൈ​​​വ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ള്‍ ലോ​​​ക ഭ​​​ക്ഷ്യ പ​​​ദ്ധ​​​തി (ഡ​​​ബ്ലി​​​യു​​​എ​​​ഫ്പി) അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​ദ്ദേ​​​ഹം റോ​​​മി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.