ഗൗതം റാണ സ്ലോവാക്യയിലെ യുഎസ് അംബാസഡർ
ഗൗതം റാണ സ്ലോവാക്യയിലെ യുഎസ് അംബാസഡർ
Friday, May 27, 2022 1:23 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സ്ലൊ​​​വാ​​​ക്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ൻ ഗൗ​​​തം റാ​​​ണ​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ നോ​​​മി​​​നേ​​​റ്റ് ചെ​​​യ്തു. നി​​​ല​​​വി​​​ൽ അ​​​ദ്ദേ​​​ഹം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ യു​​​എ​​​സ് എം​​​ബസി​​​യി​​​ൽ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് മി​​​ഷ​​​ൻ ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.