യുക്രെയ്ൻ യുദ്ധം ആഗോള പ്രശ്നമായി: ബൈഡൻ
യുക്രെയ്ൻ യുദ്ധം ആഗോള പ്രശ്നമായി: ബൈഡൻ
Wednesday, May 25, 2022 2:17 AM IST
ടോ​​​ക്കി​​​യോ: ​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധം ആ​​​ഗോ​​​ള​​​പ്ര​​​ശ്ന​​​മാ​​​യി മാ​​​റി​​​യെ​​​ന്നും ലോ​​​കം അ​​ന്ധ​​​കാ​​​ര​​​ത്തി​​​ന്‍റെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. ജ​​​പ്പാ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ക്വാ​​​ഡ് (ഇ​​​ന്ത്യ, അ​​​മേ​​​രി​​​ക്ക, ജ​​​പ്പാ​​​ൻ, ഓ​​​സ്ട്രേ​​​ലി​​​യ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഖ്യം) ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ഏ​​​കാ​​​ധി​​​പ​​​ത്യ​​​വും ത​​​മ്മി​​​ലു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മെ​​​ന്നു ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. യു​​​ക്രെ​​​യ്ൻ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളെ റ​​​ഷ്യ ഉ​​​പ​​​രോ​​​ധി​​​ക്കു​​​ന്ന​​​തു​​​ മൂ​​​ല​​​മു​​​ള്ള ഭ​​​ക്ഷ്യ​​​പ്ര​​​തി​​​സ​​​ന്ധി ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ബാ​​​ധി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ ആ​​​ഗോ​​​ള​​​നീ​​​ക്ക​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും മു​​​ന്നി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഇ​​​തു​​​പോ​​​ലൊ​​​രു അ​​​ധി​​​നി​​​വേ​​​ശം ഏ​​​ഷ്യ​​​യി​​​ൽ സം​​​ഭ​​​വി​​​ക്ക​​​രു​​​തെ​​​ന്ന് ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ഡ പ​​​റ​​​ഞ്ഞു. നി​​​യ​​​മ​​​വാ​​​ഴ്ച, രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​വും അ​​​ഖ​​​ണ്ഡ​​​ത​​​യും അം​​​ഗീ​​​ക​​​രി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ക്വാ​​​ഡ് നേ​​​താ​​​ക്ക​​​ൾ അ​​​ഭി​​​പ്രാ​​​യ​​​ ഐ​​​ക്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ചൈ​​​ന താ​​​യ്‌വാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ അ​​​മേ​​​രി​​​ക്ക രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്ന് ബൈ​​​ഡ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.