തായ്‌വാനിൽ കോവിഡ് വ്യാപിക്കുന്നു
Wednesday, May 25, 2022 2:17 AM IST
താ​​​യ്പെ​​​യ്: താ​​​യ്‌​​​വാ​​​നി​​​ൽ കോ​​​വി​​​ഡ് വ്യ​​​ാപ​​​നം അ​​​തി​​​രൂ​​​ക്ഷം. ഒ​​​രി​​​ക്ക​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം വ​​​രു​​​തി​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു പേ​​​രു​​​കേ​​​ട്ട രാ​​​ജ്യ​​​മാ​​​ണ് താ​​​യ്‌​​​വാ​​​ൻ.

2021ൽ 15,000 ​​​പേ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. ഇ​​​പ്പോ​​​ൾ പ്ര​​​തി​​​ദി​​​നം 80,000ത്തിനു ​​​മു​​​ക​​​ളി​​​ൽ​​​പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ടു​​​ന്നു. ഓ​​​മി​​​ക്രോ​​​ൺ വൈ​​​റ​​​സാ​​ണു പ​​​ട​​​രു​​​ന്ന​​​ത്.


അ​​​തി​​​ർ​​​ത്തി​​​ക​​​ൾ അ​​​ട​​​ച്ചാ​​ണു താ​​​യ്‌​​​വാ​​​ൻ കോ​​​വി​​​ഡ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​ത്. രോ​​​ഗ​​​വ്യാ​​​പ​​​നം കൂ​​​ടി​​​യെ​​​ങ്കി​​​ലും ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നാ​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.