ദക്ഷിണ ചൈനാ കടലിൽ ചൈനീസ് അഭ്യാസം
ദക്ഷിണ  ചൈനാ കടലിൽ  ചൈനീസ് അഭ്യാസം
Saturday, May 21, 2022 1:01 AM IST
ബെ​​​​യ്ജിം​​​​ഗ്: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ, ജ​​​​പ്പാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ക്ക​​​​വേ ചൈ​​​​ന ദ​​​​ക്ഷി​​​​ണ ചൈ​​​​നാ ക​​​​ട​​​​ലി​​​​ൽ സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം ആ​​​​രം​​​​ഭി​​​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ച്ച സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം തി​​​​ങ്ക​​​​ളാ​​​​ഴ്ച വ​​​​രെ തു​​​​ട​​​​രു​​​​മെ​​​​ന്നു ചൈ​​​​ന​​​​യു​​​​ടെ മാ​​​​രീ​​​​ടൈം സു​​​​ര​​​​ക്ഷാ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു.


വി​​​​മാ​​​​ന​​​​ങ്ങ​​​​ളോ ക​​​​പ്പ​​​​ലു​​​​ക​​​​ളോ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്ക​​​​രു​​​​തെ​​​​ന്നു ചൈ​​​​ന അ​​​​റി​​​​യി​​​​ച്ചു. ബ്രൂ​​​​ണ​​​​യ്, മ​​​​ലേ​​​​ഷ്യ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, താ​​​​യ്‌​​​​വാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ദ​​​​ക്ഷി​​​​ണ ചൈ​​​​ന ക​​​​ട​​​​ലി​​​​ൽ അ​​​​വ​​​​കാ​​​​ശ വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.