യൂറോപ്പിൽ കൂടുതൽ രാജ്യങ്ങളിൽ കുരങ്ങുപനി
യൂറോപ്പിൽ  കൂടുതൽ  രാജ്യങ്ങളിൽ കുരങ്ങുപനി
Saturday, May 21, 2022 1:01 AM IST
പാ​​​രി​​​സ്: യൂ​​​റോ​​​പ്പി​​​ൽ കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കു​​​ര​​​ങ്ങു​​​പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സ്പെ​​​യി​​​നും പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​നും പി​​​ന്നാ​​​ലെ ജ​​​ർ​​​മ​​​നി​​​യി​​​ലും ഫ്രാ​​​ൻ​​​സി​​​ലും രോ​​​ഗം ക​​​ണ്ടെ​​​ത്തി. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പാ​​​രീ​​​സ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ൽ ദെ ​​​ഫ്രാ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ഇ​​രു​​പ​​ത്തൊ​​മ്പ​​തു​​കാ​​​ര​​​നി​​​ലാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

കു​​​ര​​​ങ്ങു​​​പ​​​നി​​​യു​​​ടെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ എ​​​ത്തി​​​യ ഒ​​​രാ​​​ളി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ജ​​​ർ​​​മ​​​ൻ സേ​​​ന​​​യു​​​ടെ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​റി​​​യി​​​ച്ചു. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ർ വൈ​​​ദ്യ​​​സ​​​ഹാ​​​യം തേ​​​ട​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.


ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്‌​​​​​​​പെ​​​​​​​യി​​​​​​​നി​​​​​​​ലും പോ​​​​​​​ര്‍ച്ചു​​​​​​​ഗ​​​​​​​ലി​​​​​​​ലും നാ​​​​​​​ല്‍പ്പ​​​​​​​തി​​​​​​​ല​​​​​​​ധി​​​​​​​കം പേ​​​​​​​ര്‍ക്കു രോ​​​​​​​ഗം സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ കാ​​​​​​​ന​​​​​​​ഡ​​​​​​​യി​​​​​​​ലും രോ​​​​​​​ഗ​​​​​​​ബാ​​​​​​​ധി​​​​​​​ത​​​​​​നെ ക​​​​​​​ണ്ടെ​​​​​​​ത്തി​​​യി​​​രു​​​ന്നു. കാ​​​​​​​ന​​​​​​​ഡ​​​​​​​യി​​​​​​​ല്‍നി​​​​​​​ന്നു യു​​​​​​​എ​​​​​​​സി​​​​​​​ലെ​​​​​​​ത്തി​​​​​​​യ ഒ​​​​​​​രാ​​​​​​​ള്‍ക്കും രോ​​​​​​​ഗം സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.