ഷിക്കാഗോയിൽ വെടിവയ്പിൽ രണ്ടുമരണം: എട്ടുപേർക്കു പരിക്ക്
ഷിക്കാഗോയിൽ  വെടിവയ്പിൽ  രണ്ടുമരണം:  എട്ടുപേർക്കു പരിക്ക്
Saturday, May 21, 2022 1:01 AM IST
ഷി​​​​ക്കാ​​​​ഗോ: യു​​​​എ​​​​സി​​​​ലെ ചി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ ഭ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. എ​​​​ട്ടു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. വ്യാ​​​​ഴാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം രാ​​​​ത്രി 10:40 ഓ​​​​ടെ ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ വ​​​​ട​​​​ക്ക​​​​ൻ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​ക്ഡൊ​​​​ണാ​​​​ൾ​​​​ഡ് സ്റ്റാ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​തി​​​​ക്ര​​​​മം.

ഒ​​​​രാ​​​​ളെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഇ​​​​യാ​​​​ളി​​​​ൽനി​​​​ന്ന് ആ​​​​യു​​​​ധ​​​​വും ക​​​​ണ്ടെ​​​​ത്തി. റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​നു പു​​​​റ​​​​ത്തു​​​​ന​​​​ട​​​​ന്ന ത​​​​ർ​​​​ക്കം വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ക​​​​ലാ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​വ​​​രു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും വെ​​​​ടി​​​​വ​​​​യ്പി​​​​ന്‍റെ കാ​​​​ര​​​​ണ​​​​വും പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.