സി​യോ​മാ​റ കാ​സ്ട്രോ ഹോ​ണ്ടു​റാ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്
സി​യോ​മാ​റ കാ​സ്ട്രോ ഹോ​ണ്ടു​റാ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്
Saturday, January 29, 2022 12:01 AM IST
ടെ​ഗു​സി​ഗാ​ൽ​പ (ഹോ​ണ്ടൂ​റാ​സ്): ഹോ​ണ്ടൂ​റാ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി ഇ​ട​തു​പ​ക്ഷ നേ​താ​വ് സി​യോ​മാ​റ കാ​സ​ട്രോ അ​ധി​കാ​ര​മേ​റ്റു.

രാ​ജ്യ​ത്തെ ദാ​രി​ദ്ര്യത്തി​ൽ​നി​ന്നും അ​ക്ര​മ​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കു​മെ​ന്ന്, അ​റു​പ​ത്തി​ര​ണ്ടുകാ​രി​യാ​യ കാ​സ്ട്രോ പ​റ​ഞ്ഞു. ടെ​ഗു​ൽ​സി​ഗാ​പ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ നി​ര​വ​ധി​പ്പേ​ർ പ​ങ്കെ​ടു​ത്തു. ക​ട​ക്കെ​ണി​യി​ലു​ള്ള രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ-​സോ​ഷ്യ​ലി​സ്റ്റ് രാ​ജ്യ​മാ​ക്കി മാ​റ്റു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.