കോ​വി​ഡ് വാ​ക്സി​ൻ: വ്യാ​ജ​വാ​ർ​ത്ത​ക​ളെ അ​പ​ല​പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
കോ​വി​ഡ് വാ​ക്സി​ൻ: വ്യാ​ജ​വാ​ർ​ത്ത​ക​ളെ  അ​പ​ല​പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
Saturday, January 29, 2022 12:01 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: കോ​വി​ഡ്-19 വാ​ക്സി​നു​ക​ൾ​ക്കെ​തി​രേ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാപ്പ അ​പ​ല​പി​ച്ചു. വ്യാജ​വാ​ർ​ത്ത​ക​ളു​ടെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ത്തോ​ലി​ക്ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രൂ​പീ​ക​രി​ച്ച മാ​ധ്യ​മ​ശ്യം​ഖ​ല​യു​മാ​യി സം​വ​ദി​ക്ക​വേ​യാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ കോ​വി​ഡ് വാ​ക്സി​നെതിരേയുള്ള വ്യാ​ജ​വാ​ർ​ത്ത​കളെക്കുറിച്ച് പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.