സി​റി​യ​ൻ ക​ള്ള​ക്ക​ട​ത്തു​കാ​രെ വ​ധി​ച്ചു
Friday, January 28, 2022 1:25 AM IST
അ​മ്മാ​ൻ: സി​റി​യ​യി​ൽ​നി​ന്ന് ജോ​ർ​ദാ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 27 ക​ള്ള​ക്ക​ട​ത്തു​കാ​രെ വ​ധി​ച്ച​താ​യി ജോ​ർ​ദാ​ൻ സൈ​ന്യം അ​റി​യി​ച്ചു. ജോ​ർ​ദാ​നി​ലേ​ക്ക് ക​ട​ക്കാ​ൻ നേ​ര​ത്തെ​യും സി​റി​യ​ൻ ക​ള്ള​ക്ക​ട​ത്തു​കാ​ർ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സൈ​ന്യം വെ​ബ്സൈ​റ്റി​ൽ പ​റ​ഞ്ഞു. അ​തി​ർ​ത്തി​യി​ൽ സി​റി​യ​ൻ ക​ള്ള​ക്ക​ട​ത്തു​കാ​രു​മാ​യി ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രു ജോ​ർ​ദാ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടു​ത്തി​ടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.